Wikipedia

Search results

സ്വാഗതം

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം
Powered By Blogger

Sunday, 31 August 2014

ഹൊ എന്തൊരു മഴ, അല്ല ഹായ് എന്തൊരു മഴ

പെയ്തൊഴിയാതെ മഴ എന്നെ വീട്ടുതടങ്കലിലാക്കി.
പകലുറക്കതിന്‍ സുഖം ഞാനറിഞ്ഞ ദിനം !

Friday, 29 August 2014

I HATE CHATTING
BECAUSE I AM
AMMAD NO CHATT


got it?

നീമഴയാണ്

കവിത ?

നീ മഴയാണ് 
തരിശായ് കിടന്നൊരെന്‍ കരളില്‍ 
ഉശിരന്‍ കിനാക്കള്‍ മുളപ്പിച്ച 
വേനല്‍ മഴ 

പെയ്തൊഴിഞ്ഞിട്ടും ,പെയ്തുതീരാതെ 
മനസ്സിന്‍റെ മാമരച്ചില്ലയില്‍ നിന്ന് 
പിന്നെയും പിന്നെയും പെയ്യുന്ന 
സ്നേഹ മഴ 

നിദ്ര പിണങ്ങിപ്പിരിഞ്ഞ നിശകളില്‍ 
കരളില്‍ പിറന്ന്‍ ,കണ്ണില്‍ തുളുമ്പി 
കവിള്‍ നനചൊഴുകിയ 
കണ്ണീര്‍ മഴ 

വിരഹത്തിന്‍ നട്ടുച്ച നേരത്ത് 
ഉള്ളം കരിച്ചുകൊണ്ട് 
തുള്ളിക്കൊരുകുടം 
പെയ്യുന്ന തീമഴ 

നീ മഴയാണ്, 
കുളിര്‍മഴ ,മലര്‍ മഴ 
കനലുമഴ 

Monday, 1 July 2013

POEM

POVERTY



HE IS A GHOST,
THAT I AM AFRAID OF MOST.
BUT I CAN'T BE GET RID OF HIM.
EVEN WHEN I CLOSE MY EYES,
HUNGRY FACE COMES TO MY MIND.
FEEBLE CRIES HEAR AROUND.
I SEE HIS SKELETON DANCES,
IN MY NIGHTMARE AND LOSE MY SLEEP.
IT WAS IN MY CHILDHOOD I SAW HIM CLOSE,
STRETCHING OUT HIS CLAWS
AND BULGING OUT HIS EYES.


Friday, 7 September 2012

കേരളത്തില്‍ ഒന്നും നടക്കില്ല ,നടക്കാന്‍ സമ്മതിക്കില്ല ,അങ്ങനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി വികസനത്തിന്‍റെ അപോസ്തലന്‍ ആകേണ്ട ,അതിന് ഞങ്ങള്‍ ചാനലുകാരും മന്ത്രി ക്കുപ്പായ മോഹികളും അടുത്ത ഊഴത്തിനായി കതുനില്‍ക്കുന്നവരും സമ്മതിക്കുമെന്ന് സ്വപ്നം കാണേണ്ട.

Monday, 25 June 2012