ഇന്ന് അദ്ധ്യാപക ദിനം
ഈ ധന്ന്യ ദിനത്തില്‍ ,എന്നെ നെല്ലും പതിരും തിരിച്ചറിയാന്‍ പഠിപ്പിച്ച, അജ്ഞാനത്തിന്‍റെ അന്തകാരത്തില്‍ നിന്ന് അറിവിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് വഴി കാട്ടിത്തന്ന എന്‍റെ ഗുരുവര്യന്മാരെ ഞാനോര്‍ക്കുകയാണ് .ഞാനഭിമാനിക്കുന്നു അദ്ധ്യാപക കുടുംബത്തിലെ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ .

No comments:
Post a Comment